തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് മാപ്പ്

കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും വാർഡ് മാപ്പ് ( ഗ്രാമപഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപറേഷൻ). നമ്മൾ ഏത് തദ്ദേശ സ്ഥാപനത്തിന്റെ വാർഡിൽ നിൽക്കുന്നു, ഏത് ലൊക്കേഷനിൽ നിൽക്കുന്നു എന്നുള്ള വിവരവും ആ വാർഡിലെ ജനപ്രതിനിധിയുടെ വിവരം , ആശ വർക്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നിവരുടെ വിവരങ്ങൾ, നമ്മുടെ ലൊക്കേഷൻ വിവരങ്ങൾ വാട്സാപ്പ് വഴി ഷെയർ ചെയ്യാനും കഴിയും.

#